തോട്ടയ്ക്കാട്∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ റോസമ്മ ചാക്കോ (93) അന്തരിച്ചു. ഇന്നു രാവിലെ ആറിനായിരുന്നു അന്ത്യം... Rosamma Chacko MLA

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തോട്ടയ്ക്കാട്∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ റോസമ്മ ചാക്കോ (93) അന്തരിച്ചു. ഇന്നു രാവിലെ ആറിനായിരുന്നു അന്ത്യം.

1927 മാർച്ച് 17ന് സി.ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായി ജനിച്ചു. ഇടുക്കി, ചാലക്കുടി, മണലൂർ എന്നീ വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്നു തവണ നിയമസഭയിൽ എത്തി. 1960–63 കാലയളവിൽ കെപിസിസി പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.

ADVERTISEMENT

മഹിള കോൺഗ്രസ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതയാണ്.