കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏതു വിധേനയും വോട്ട് സ്വന്തമാക്കാൻ മുസ്‍ലിം ലീഗും യുഡിഎഫും വേണമെങ്കിൽ ജയ്ഷെ മുഹമ്മദുമായി വരെ സഖ്യമുണ്ടാക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. | Kodiyeri | Muslim League | Manorama News | SDPI | Kerala Elections 2019 | Elections 2019

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏതു വിധേനയും വോട്ട് സ്വന്തമാക്കാൻ മുസ്‍ലിം ലീഗും യുഡിഎഫും വേണമെങ്കിൽ ജയ്ഷെ മുഹമ്മദുമായി വരെ സഖ്യമുണ്ടാക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

പരാജയഭീതിയിലാണു ലീഗും കോൺഗ്രസും. എസ്ഡിപിഐയുമായി ചർച്ച നടത്തിയതിലൂടെ ലീഗിന്റെ മതനിരപേക്ഷ മുഖം അഴിഞ്ഞുവീണിരിക്കുന്നു. സർക്കാരിനു കീഴിലുള്ള കെടിഡിസിയുടെ ഹോട്ടലിൽ വർഗീയസംഘടനയുമായി ചർച്ച നടത്തിയ ലീഗ് നേതാക്കൾ തിരഞ്ഞെടുപ്പു ചട്ടലംഘനമാണു നടത്തിയത്.

ADVERTISEMENT

സംഘടനാപരമായും രാഷ്ട്രീയവും യുഡിഎഫ് ശിഥിലമായി. പി.ജെ.ജോസഫിനെ മുന്നിൽ നിർത്തി കേരള കോൺഗ്രസിനെ (എം) പിളർത്താനാണു കോൺഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.