ന്യൂഡൽഹി ∙ കേരള പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ അമിത് ഷായില്‍നിന്നാണ് രാധാകൃഷ്ണൻ അംഗത്വം സ്വീകരിച്ചത്.KS Radhakrishnan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേരള പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ അമിത് ഷായില്‍നിന്നാണ് രാധാകൃഷ്ണൻ അംഗത്വം സ്വീകരിച്ചത്.

ആലപ്പുഴയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാകുമെന്നാണു സൂചന. ശക്തമായ നേതൃത്വമില്ലാത്തതാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ കാരണമെന്ന് അംഗത്വം സ്വീകരിച്ചശേഷം രാധാകൃഷ്ണന്‍ പറഞ്ഞു.