തൊടുപുഴ∙ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ കേരള കോൺഗ്രസ്(എം)വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിനെ സന്ദർശിച്ചു. പ്രചാരണത്തിൽ നിന്നു ഗ്രൂപ്പ് നോക്കി ആരെയും മാറ്റി നിർത്തരുതെന്നു തോമസ് ചാഴികാടനോട് | PJ Joseph On election campaign for Thomas Chazhikkadan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ കേരള കോൺഗ്രസ്(എം)വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിനെ സന്ദർശിച്ചു. പ്രചാരണത്തിൽ നിന്നു ഗ്രൂപ്പ് നോക്കി ആരെയും മാറ്റി നിർത്തരുതെന്നു തോമസ് ചാഴികാടനോട് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. ചാഴികാടനു വേണ്ടി കോട്ടയത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങുമെന്നും ജോസഫ് അറിയിച്ചിട്ടുണ്ട്.

കേരള കോൺഗ്രസിൽ മഞ്ഞുരുകിയെന്നും പി.ജെ. ജോസഫ് പിന്തുണ അറിയിച്ചതായും തോമസ് ചാഴികാടൻ മാധ്യമങ്ങളോടു പറഞ്ഞു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ഉച്ചയ്ക്ക് പി.ജെ. ജോസഫിനെ സന്ദർശിക്കുന്നുണ്ട്.