ശ്രീനഗർ∙ അതിർത്തി വെടിവയ്പ് തുടർന്ന് പാക്കിസ്ഥാൻ. നിയന്ത്രണരേഖയ്ക്കു സമീപം രജൗറിയിലുണ്ടായ വെടിവയ്പ്പിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. മൂന്നു പേർക്കു ഗുരുതരമായി പരുക്കേറ്റു... Soldier Killed, 3 Injured In Pak Shelling Along Line of Control In J&K

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ∙ അതിർത്തി വെടിവയ്പ് തുടർന്ന് പാക്കിസ്ഥാൻ. നിയന്ത്രണരേഖയ്ക്കു സമീപം രജൗറിയിലുണ്ടായ വെടിവയ്പ്പിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. മൂന്നു പേർക്കു ഗുരുതരമായി പരുക്കേറ്റു.

പുലർച്ചെ സുന്ദർബാനി സെക്ടറിലെ കേറി ബറ്റാൽ മേഖലയിലാണ് പാക്ക് സേന വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.

ADVERTISEMENT

ബാലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന വ്യോമാക്രമണം നടത്തിയതിനു പിന്നാലെ അതിർത്തിയിലെ പാക്ക് ആക്രമണം വർധിച്ചിട്ടുണ്ട്.