കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം യുഡിഎഫ് പൂര്‍ത്തിയാക്കിയതോടെ ആശങ്കയൊഴിഞ്ഞെന്നു മുസ്‌ലിം ലീഗ്. ശക്തരായ സ്ഥാനാര്‍ഥികളെയാണു യുഡിഎഫ് അണിനിരത്തിയിട്ടുള്ളത്... Lok Sabha Elections 2019, Kerala Elections

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം യുഡിഎഫ് പൂര്‍ത്തിയാക്കിയതോടെ ആശങ്കയൊഴിഞ്ഞെന്നു മുസ്‌ലിം ലീഗ്. ശക്തരായ സ്ഥാനാര്‍ഥികളെയാണു യുഡിഎഫ് അണിനിരത്തിയിട്ടുള്ളത്.

തീവ്രവാദം പറയുന്നവരുമായി ബന്ധമില്ലെന്ന പ്രഖ്യാപിതനയം തിരുത്താന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നും പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മനോരമ ന്യൂസിനോടു പറഞ്ഞു.

English Summary: Panakkad Hyderali Shihab Thangal on UDF candidates list