ന്യൂഡൽഹി ∙ ആറ്റിങ്ങലിലെയും ആലപ്പുഴയിലെയും സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. കോന്നി എംഎൽഎ അടൂർ പ്രകാശ് ആറ്റിങ്ങലിലും ഷാനിമോൾ ഉസ്മാൻ Elections 2019, Lok Sabha Elections 2019, Lok Sabha Elections Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ആറ്റിങ്ങലിലെയും ആലപ്പുഴയിലെയും സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. കോന്നി എംഎൽഎ അടൂർ പ്രകാശ് ആറ്റിങ്ങലിലും ഷാനിമോൾ ഉസ്മാൻ ആലപ്പുഴയിലും സ്ഥാനാർഥിയാകും. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ പുറത്തുവിട്ട പട്ടികയിൽ പക്ഷേ വടകരയും വയനാടും ഇടംപിടിച്ചില്ല.

വയനാട് സീറ്റ് വിടില്ലെന്ന് ഉമ്മൻചാണ്ടി ഉറച്ച നിലപാടെടുത്തതോടെ, ഇവിടെ എ ഗ്രൂപ്പിലെ ടി.സിദ്ദിഖ് സ്ഥാനാർഥി ആകുമെന്നാണു വിവരം. കെപിസിസി പ്രസിഡന്റും സിറ്റിങ് എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രനു പകരം വട്ടിയൂർക്കാവ് എംഎൽഎ കെ.മുരളീധരനെയാണു വടകരയിലേക്കു നിയോഗിച്ചത്. രണ്ടു മണ്ഡലത്തിലെയും ഔദ്യോഗിക പ്രഖ്യാപനം എന്നുണ്ടാകുമെന്നതിൽ വ്യക്തതയില്ല. 

ADVERTISEMENT

English Summary: Congress candidates for Attingal, Alappuzha