കണ്ണൂർ ∙ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ കെ.സുധാകരനു ബിജെപി ബന്ധമുണ്ടെന്നു പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയിലേക്കു പോയെന്നു വാർത്തകൾ വന്നു.. elections 2019, pinarayi vijayan, k sudhakaran

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ കെ.സുധാകരനു ബിജെപി ബന്ധമുണ്ടെന്നു പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയിലേക്കു പോയെന്നു വാർത്തകൾ വന്നു. വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് തിരികെ കൊണ്ടുവന്നു. ബിജെപിക്ക് എന്തെങ്കിലും ആവശ്യം വന്നാൽ മടങ്ങിപ്പോകില്ലെന്ന് എന്താണ് ഉറപ്പ്? വോട്ട് ചെയ്ത ശേഷം ഉറക്കം നഷ്ടപ്പെടരുത്. വിശ്വസ്തരായവരെ മാത്രം ലോക്സഭയിലേക്ക് അയക്കണം– കണ്ണൂർ ചാലയിൽ എൽഡിഎഫ് കുടുംബയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.