പുൽപള്ളി∙ ശല്യക്കാരനായ കടുവയെ തിരഞ്ഞിറങ്ങിയ 3 വനപാലകരെ കടുവ ആക്രമിച്ചു. ഒരാളുടെ പരുക്ക് ഗുരുതരമാണ്. സൗത്ത് വയനാട് വനം ഡിവിഷനു കീഴിലെ ചീയമ്പം വനമേഖലയോടു ചേർന്ന് ഉച്ചയോടെയാണ് സംഭവം. Tiger Attack, Wayanad

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽപള്ളി∙ ശല്യക്കാരനായ കടുവയെ തിരഞ്ഞിറങ്ങിയ 3 വനപാലകരെ കടുവ ആക്രമിച്ചു. ഒരാളുടെ പരുക്ക് ഗുരുതരമാണ്. സൗത്ത് വയനാട് വനം ഡിവിഷനു കീഴിലെ ചീയമ്പം വനമേഖലയോടു ചേർന്ന് ഉച്ചയോടെയാണ് സംഭവം. ചീയമ്പത്ത് നിരന്തര സാന്നിധ്യമായ കടുവ, വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ തുടങ്ങിയതോടെ ഇവിടെ വനപാലകർ കൂട് സ്ഥാപിച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും കടുവ എത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് വനപാലകർ തിരച്ചിൽ നടത്തുന്നതിനിടെയാണു കുറ്റിക്കാട്ടിൽ പതിയിരുന്ന കടുവയുടെ ആക്രമണമുണ്ടായത്. പരുക്കേറ്റവരെ വനംവകുപ്പ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു.