കൊല്ലം∙ എസ്എൻഡിപി യോഗം ഭാരവാഹികള്‍ മല്‍സരിക്കരുത് എന്നതു വ്യക്തിപരമായ അഭിപ്രായമാണെന്നു ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്‍പു ഭാരവാഹികള്‍ മല്‍സരിച്ചപ്പോള്‍ ദയനീയമായി പരാജയപ്പെട്ടു. Thushar Vellappally, Vellappally Natesan, Elections 2019

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ എസ്എൻഡിപി യോഗം ഭാരവാഹികള്‍ മല്‍സരിക്കരുത് എന്നതു വ്യക്തിപരമായ അഭിപ്രായമാണെന്നു ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്‍പു ഭാരവാഹികള്‍ മല്‍സരിച്ചപ്പോള്‍ ദയനീയമായി പരാജയപ്പെട്ടു. തുഷാര്‍ അച്ചടക്കബോധമുള്ള സംഘടനാ നേതാവാണെന്നും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്തു തുഷാര്‍ ചെയ്യുമെന്നും വെള്ളാപ്പളളി പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടിൽ മല്‍സരിക്കുന്നതു തെറ്റായ സന്ദേശം നല്‍കുമെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ട് ബിജെപിക്കു ലഭിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ കൊല്ലത്ത് പറഞ്ഞു.

അതേസമയം, തൃശൂരില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പള്ളി മല്‍സരിക്കുമെന്നു തീരുമാനമായി. പിതാവെന്ന നിലയില്‍ വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹത്തോടെയാണു മല്‍സരിക്കുന്നതെന്നും തുഷാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ തുടക്കത്തിൽ തുഷാറിന്റെ സ്ഥാനാർഥിത്വത്തെ വെളളാപ്പള്ളി എതിര്‍ത്തിരുന്നു.