കണ്ണൂർ∙ വയനാട്ടിലേക്ക് അഭയാർഥിയായി വന്നതിനാൽ വ്യക്തിപരമായി രാഹുൽ ഗാന്ധിയെക്കുറിച്ച് ഒന്നും പറയാനില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. രാഹുലിന്റെ സ്ഥാനാർഥിത്വം കോ‍ൺഗ്രസിനുണ്ടായ വ്യതിയാനമാണ്....Elections 2019

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ വയനാട്ടിലേക്ക് അഭയാർഥിയായി വന്നതിനാൽ വ്യക്തിപരമായി രാഹുൽ ഗാന്ധിയെക്കുറിച്ച് ഒന്നും പറയാനില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. രാഹുലിന്റെ സ്ഥാനാർഥിത്വം കോ‍ൺഗ്രസിനുണ്ടായ വ്യതിയാനമാണ്.

തൃശൂർ സീറ്റ് ബിജെപി തിരിച്ചെടുക്കുന്നതു സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്നു ശ്രീധരൻപിള്ള മട്ടന്നൂരിൽ എൻഡിഎ തിരഞ്ഞെടുപ്പ് കൺവൻഷനിൽ പറഞ്ഞു.