ന്യൂഡൽഹി∙ നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഹർജി തീർപ്പാകും വരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചു. ഇക്കാര്യം സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിട്ടുണ്ട്. നടി ആക്രമണത്തിന് ഇരയാകുന്ന ... Actress Attack Case . Actor Dileep

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഹർജി തീർപ്പാകും വരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചു. ഇക്കാര്യം സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിട്ടുണ്ട്. നടി ആക്രമണത്തിന് ഇരയാകുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്. ഈ ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.

മെമ്മറി കാർഡ് കേസിലെ തൊണ്ടി തന്നെയാണെന്നും തെളിവായി മാത്രം പരിഗണിക്കാവുന്ന രേഖയല്ലെന്നും വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഹർജി തള്ളിയത്. അതേസമയം പകർപ്പിന് തനിക്ക് അവകാശമുണ്ടെന്നാണ്  ദിലീപിന്റെ വാദം. സുപ്രീം കോടതി കേസ് മേയ് ഒന്നിന് പരിഗണിക്കുന്നതിന് മാറ്റിവച്ചു. ഇതോടെ വിചാരണക്കോടതിയിലെ നടപടികൾ വൈകുമെന്ന് ഉറപ്പായി.