ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ പ്രചാരണ പരിപാടിയായ ‘മേം ഭി ചൗക്കിദാര്‍’ സംപ്രേഷണം ചെയ്തതിനു ദൂരദര്‍ശനു തിരഞ്ഞെടുപ്പു കമ്മിഷന്‍ കാരണം കാണിക്കല്‍ നേട്ടിസ് നല്‍കി... Election Commission issues notice to Doordarshan . Lok Sabha Elections . Elections 2019

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ പ്രചാരണ പരിപാടിയായ ‘മേം ഭി ചൗക്കിദാര്‍’ സംപ്രേഷണം ചെയ്തതിനു ദൂരദര്‍ശനു തിരഞ്ഞെടുപ്പു കമ്മിഷന്‍ കാരണം കാണിക്കല്‍ നേട്ടിസ് നല്‍കി. അതേസമയം, നമോ ടിവിക്ക് കേന്ദ്രസര്‍ക്കാരുമായി ബന്ധമില്ലെന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു.

നമോ ടിവി ബിജെപിയുടെ പ്രചാരണ മാധ്യമമാണെന്നാണ് വാര്‍ത്താ വിനിമയമന്ത്രാലയത്തിന്‍റെ നിലപാട്. പരസ്യങ്ങളൊന്നും ഇല്ലാതെ 24 മണിക്കൂറും പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന നമോ ടിവിയുടെ സാമ്പത്തിക ഉറവിടം അറിയണമെന്നുള്‍പ്പെടെ ആവശ്യപ്പെട്ട് കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ വിശദീകരണം.