പത്തനംതിട്ട∙ എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ വീണ്ടും പത്രിക സമർപ്പിക്കാൻ ആലോചിക്കുന്നു. 20 കേസുകളുടെ വിശദാംശമാണ് പത്രികയിൽ നൽകിയത്. എന്നാൽ, 243 കേസുകളുണ്ടെന്നു സർക്കാർ ഹൈക്കോടതിയിൽ... K Surendran . Pathanamthitta Election News . lok Sabha Elections Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ വീണ്ടും പത്രിക സമർപ്പിക്കാൻ ആലോചിക്കുന്നു. 20 കേസുകളുടെ വിശദാംശമാണ് പത്രികയിൽ നൽകിയത്. എന്നാൽ, 243 കേസുകളുണ്ടെന്നു സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതേത്തുടർന്നാണ്, പത്രിക പുതുക്കി നല്‍കാൻ ആലോചിക്കുന്നത്. നാളെയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പത്രിക തള്ളുമെന്ന അഭ്യൂഹം ശക്തമായുണ്ട്.

ഒരേ ദിവസം തിരുവനന്തപുരം മുതൽ കാസർകോട് വരെ കേസെടുത്തിട്ടുണ്ട്. ജയിലിൽ കിടന്ന ദിവസം നടന്ന സംഭവങ്ങളിലും പ്രതി.  കേസുകളിൽ ഏറെയും പുറത്തു വന്നത് ഇന്നലയെന്ന് സുരേന്ദ്രൻ. പത്രിക നൽകുമ്പോൾ അറിയാവുന്ന കേസുകളുടെ വിവരമാണ് നൽകിയത്. ഇതിന്റെ പേരിൽ പത്രിക തള്ളാൻ സാധ്യതയില്ലെന്നു നിയമ വൃത്തങ്ങൾ അറിയിച്ചു. സ്ഥാനാർഥിക്ക് അറിവില്ലാത്ത കേസുകളുടെ വിവരം നൽകാൻ കഴിയില്ല.