ന്യൂയോർക്ക്∙ ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ടിനെയും നിർമാതാവ് കരിം മൊറാനിയെയും അപായപ്പെടുത്താൻ പദ്ധതിയിട്ട ഇന്ത്യക്കാരനെ യുഎസ് നാടുകടത്തി. ഇന്റര്‍പ്പോളിന്റെ റെഡ്കോർണർ നോട്ടിസ് നിലനിൽക്കുന്ന ഒബെദ് റേഡിയോവാല.... US Deports Indian Man Accused In Plot To Kill Mahesh Bhatt, Karim Morani

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ടിനെയും നിർമാതാവ് കരിം മൊറാനിയെയും അപായപ്പെടുത്താൻ പദ്ധതിയിട്ട ഇന്ത്യക്കാരനെ യുഎസ് നാടുകടത്തി. ഇന്റര്‍പ്പോളിന്റെ റെഡ്കോർണർ നോട്ടിസ് നിലനിൽക്കുന്ന ഒബെദ് റേഡിയോവാല എന്നുകൂടി അറിയപ്പെടുന്ന ഉബൈദുല്ല അബ്ദുൽറഷീദ് റേഡിയോവാലയെ (46) ഇന്ത്യൻ അധികൃതർക്കു കൈമാറി. മഹേഷ് ഭട്ടിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിലും കരിം മൊറാനിക്കുനേരെ നിറയൊഴിച്ചതിലും ഒബെദിനു പങ്കുണ്ടെന്നാണ് സിബിഐയുടെ കേസ്.

ഇയാൾക്കെതിരെ മക്കോക്ക (മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്) കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് 2015ലാണ് സിബിഐയുടെ ആവശ്യപ്രകാരം ഇന്റർപോൾ റെ‍‍‍ഡ് കോർണർ നോട്ടിസ് അയച്ചത്. 2017ൽ ന്യൂജഴ്സിയിലെ ഐസെലിനിൽനിന്നാണ് അറസ്റ്റ് ചെയ്തത്.

ADVERTISEMENT

English Summary: US Deports Indian Man Accused In Plot To Kill Mahesh Bhatt, Karim Morani