തിരുവനന്തപുരം∙ തുലാഭാരം നടത്തുന്നതിനിടെ താഴെവീണ് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനു പരുക്ക്. ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം... Shashi Tharoor . Lok Sabha Elections Kerala . Thiruvananthapuram Election News . Elections 2019

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി താഴെവീണ് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനു പരുക്ക്. ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയിൽ വീഴുകയായിരുന്നു.

തലയ്ക്കും കാലിനും പരുക്കേറ്റ തരൂരിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തരൂരിന്റെ തലയിൽ ഇരുവശത്തുമായി 6 സ്റ്റിച്ചുണ്ട്. തുടർന്ന് ഇവിടുന്ന് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. ന്യൂറോ വിഭാഗത്തിൽ തുടർ പരിശോധനകള്‍ നടത്തും. ഇന്നു രാവിലെയാണ് തുലാഭാര വഴിപാടിനായി തരൂർ ക്ഷേത്രത്തിലെത്തിയത്.

ADVERTISEMENT

തരൂരിന്റെ പരിപാടികൾ മാറ്റി

തരൂരിന്റെ ഇന്നത്തെ എല്ലാ തിരഞ്ഞെടുപ്പു പരിപാടികളും മാറ്റിവച്ചതായി ഇലക്‌ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തമ്പാനൂര്‍ രവി അറിയിച്ചു. മറ്റു തിരഞ്ഞെടുപ്പു പരിപാടികളെല്ലാം നേരത്തെ തയാറാക്കിയതുപോലെ തുടരുന്നതാണ്.

English Summary: UDF candidate Shashi Tharoor gets injured and admitted in hospital