ന്യൂഡൽഹി∙ രാജ്യാന്തര ലഹരികടത്ത് കേസില്‍ മലയാളി അറസ്റ്റില്‍. പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യ വഴി സൗദി അറേബ്യയിലേക്കു ലഹരിമരുന്നുകള്‍... Drug Trafficking, Keralite held

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യാന്തര ലഹരികടത്ത് കേസില്‍ മലയാളി അറസ്റ്റില്‍. പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യ വഴി സൗദി അറേബ്യയിലേക്കു ലഹരിമരുന്നുകള്‍ കടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ട മലയാളി അബ്ദുല്‍സലാം കുഞ്ഞിയാണു പിടിയിലായത്. ഇയാള്‍ക്കൊപ്പം 6 ഇറാന്‍കാരും ഒരു അഫ്ഗാനിയും പിടിയിലായിട്ടുണ്ട്. ഈ സംഘത്തില്‍നിന്ന് 500 കോടി രൂപ വിലമതിക്കുന്ന ‌100 കിലോ ഹെറോയിനും ഡല്‍ഹിയില്‍ 5 കിലോ മെത്തും പിടിച്ചെടുത്തു.