ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ തെറ്റില്ലെന്ന് എഐസിസി വക്താവുകൂടിയായ ഖുശ്ബു പറഞ്ഞു. എന്നാല്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ ഒറ്റയടിക്കു മാറ്റാനാകില്ല. Khushbu's campaign for Rahul Gandhi in Wayanad, Wayanad Election News, Khushbu challenges Narendra Modi to campaign against Rahul in Wayanad

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ∙ ശബരിമല വിഷയത്തില്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ നിലപാടിനൊപ്പമെന്നു ചലച്ചിത്ര താരവും കോൺഗ്രസ് വക്താവുമായ ഖുശ്ബു. ലിംഗ സമത്വത്തിനായുള്ള കോടതി വിധി അംഗീകരിക്കുന്നുണ്ടെങ്കിലും നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങള്‍ പെട്ടെന്നു മാറ്റാനാവില്ലെന്നും ഖുശ്ബു കൂട്ടിച്ചേർത്തു. വയനാട്ടില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയാതായിരുന്നു ഖുശ്‌ബു. രാഹുൽ ഗാന്ധിക്കായി ഖുശ്ബുവിന്റെ റോഡ്‌ഷോയും നടന്നു.

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ തെറ്റില്ലെന്ന് എഐസിസി വക്താവു കൂടിയായ ഖുശ്ബു പറഞ്ഞു. എന്നാല്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ ഒറ്റയടിക്കു മാറ്റാനാകില്ല. രാഹുലിനെതിരെ വയനാട്ടില്‍ വന്ന് പ്രചാരണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഖുശ്‌ബു വെല്ലുവിളിച്ചു. 

ADVERTISEMENT

പൊതുയോഗത്തിനു ശേഷമായിരുന്നു ഖുഷ്ബുവിന്റെ റോഡ് ഷോ. 20 കിലോമീറ്ററോളം നീണ്ട റോഡ്‌ഷോ കാണാൻ നിരവധിപ്പേരെത്തി. പനമരത്താണ് റോഡ് ഷോ അവസാനിച്ചത്. ഇന്നും ഖുശ്‌ബു മണ്ഡലത്തിൽ പ്രചാരണം തുടരും.

English Summary: Kushbu challenges Narendra Modi to campaign against Rahul in Wayanad