മലപ്പുറം∙ കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ കൂട്ടിലങ്ങാടി പെട്രോൾ പമ്പിനരികിൽ ടാങ്കർ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് 3 ഇതരസംസ്‌ഥാന തൊഴിലാളികൾ മരിച്ചു. രാവിലെ ആറരയോടെയാണ് അപകടം... Road Accident, Malappuram, 3 Dead

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ കൂട്ടിലങ്ങാടി പെട്രോൾ പമ്പിനരികിൽ ടാങ്കർ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് 3 ഇതരസംസ്‌ഥാന തൊഴിലാളികൾ മരിച്ചു. രാവിലെ ആറരയോടെയാണ് അപകടം. ടാങ്കർ ഒരു വാനിലിടിച്ചു നിയന്ത്രണം വിട്ട് ഗുഡ്‌സ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഗുഡ്‌സ് ഓട്ടോയിൽ പിറകിൽ കയറി സഞ്ചരിക്കുകയായിരുന്നവരാണു മരിച്ചത്. ബംഗാൾ സ്വദേശികളായ എസ്.കെ. സാദത്ത് (40), എസ്.കെ. സബീർ അലി (41), സെയ്ദുൽ ഖാൻ (37) എന്നിവരാണ് മരിച്ചത്. ഡ്രൈവർക്കു പുറമെ 6 പേർ ഓട്ടോയിൽ ഉണ്ടായിരുന്നതായി പറയുന്നു. മക്കരപ്പറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവർ പരുക്കുകളോടെ ചികിത്സയിലാണ്.