ന്യൂഡൽഹി∙ മുസ്‍ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടിസ് അയച്ചു. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധിയാണ് ഈ ഹർജി പരിഗണിക്കുന്നതിന് കാരണമായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മുസ്‍ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടിസ് അയച്ചു. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധിയാണ് ഈ ഹർജി പരിഗണിക്കുന്നതിന് കാരണമായത്. തുല്യതാ അവകാശം ഈ വിഷയത്തിലുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മക്കയിൽ സ്ത്രീകൾക്കു പ്രവേശനമുണ്ടോയെന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നായിരുന്നു ഹർജിക്കാരിയുടെ മറുപടി. മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡ്, ദേശീയ വനിതാ കമ്മിഷന്‍, കേന്ദ്ര വഖഫ് കൗണ്‍സില്‍ എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ADVERTISEMENT

സ്ത്രീകൾക്ക് നമസ്കാരത്തിനും പ്രാർഥനയ്ക്കും എല്ലാ മുസ്‌ലിം പള്ളികളിലും പ്രവേശനം അനുവദിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. മഹാരാഷ്ട്രയില്‍നിന്നുള്ള ദമ്പതികളാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, അബ്ദുൽ നസീർ എന്നിവരാണ് കേസു പരിഗണിച്ചത്.

English Summary: Supreme Court sends notice to central goverment asking consult women entry in Muslim Church