കോഴിക്കോട് ∙ ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവനെതിരെ കോഴിക്കോട്, നടക്കാവ് പൊലിസ് കേസെടുത്തു. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. ഡിജിപി ലോക്നാഥ് ബെഹ്റ സിറ്റി പൊലിസ് കമ്മീഷണര്‍ | MK Raghavan | Sting Operation | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്  ∙ ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവനെതിരെ കോഴിക്കോട്, നടക്കാവ് പൊലിസ് കേസെടുത്തു. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. ഡിജിപി ലോക്നാഥ് ബെഹ്റ സിറ്റി പൊലിസ് കമ്മീഷണര്‍ എ.വി.ജോര്‍ജിന് നല്‍കിയ നിര്‍ദേശ പ്രകാരമാണ് നടപടി.

നാളെത്തന്നെ കേസില്‍ അന്വേഷണം തുടങ്ങും. ഒരു ദേശീയ ചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ കോഴിക്കോട് ഹോട്ടല്‍ വ്യവസായം തുടങ്ങാന്‍ ആവശ്യമായ 15 ഏക്കര്‍ സ്ഥലം വാങ്ങാന്‍ അഞ്ചുകോടി രൂപ കൈക്കൂലി ചോദിച്ചെന്നാണ് ആരോപണം. ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് ആവര്‍ത്തിക്കുകയാണ് എം.കെ.രാഘവനും യുഡിഎഫും.