ന്യൂഡൽഹി∙ ദേശീയ ചലച്ചിത്ര അവാർഡുകൾ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളൂവെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി. അവാർഡ് നിർണ്ണയ സമിതി ചൊവ്വാഴ്ചയോടെ അവാർഡ് നിർണ്ണയം പൂർത്തിയാക്കിയിരുന്നു...National Film Award

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ദേശീയ ചലച്ചിത്ര അവാർഡുകൾ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളൂവെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി. അവാർഡ് നിർണ്ണയ സമിതി ചൊവ്വാഴ്ചയോടെ അവാർഡ് നിർണ്ണയം പൂർത്തിയാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കുന്നതിനാൽ അവാർഡുകൾ ഇപ്പോൾ പ്രഖ്യാപിക്കുന്നില്ല. സംസ്ഥാനത്തുനിന്ന് മേജർ രവി, വിജയകൃഷ്ണൻ എന്നിവരാണു ജൂറിയിലെ അംഗങ്ങൾ.