മലപ്പുറം∙ സിപിഎമ്മുമായി അകൽച്ചയിലാണന്നും മുന്നണി വിടാൻ സാധ്യതയുണ്ടെന്നുമുള്ള അഭ്യൂഹങ്ങൾ അസംബന്ധമാണെന്നു പി.വി അന്‍വര്‍. തന്നെ മൽസരിപ്പിച്ച് എംഎൽഎ ആക്കിയത്.... PV Anwar . Elections 2019 . Lok Sabha Elections 2019 . Ponnani Elections . CPM

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ സിപിഎമ്മുമായി അകൽച്ചയിലാണന്നും മുന്നണി വിടാൻ സാധ്യതയുണ്ടെന്നുമുള്ള അഭ്യൂഹങ്ങൾ അസംബന്ധമാണെന്നു പി.വി അന്‍വര്‍. തന്നെ മൽസരിപ്പിച്ച് എംഎൽഎ ആക്കിയത് സിപിഎം ആണ്. എക്കാലവും സിപിഎം സഹയാത്രികനായിരിക്കും. നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവക്കുമെന്ന് ആരും മനപ്പായസമുണ്ണേണ്ടെന്നും അന്‍വര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

നിലമ്പൂരിലെ വോട്ടർമാരോട് തനിക്ക് കടപ്പാടുണ്ടെന്നും അൻവർ വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ പരാജയപ്പെട്ടാൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് പി.വി അൻവർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. പൊന്നാനിയിൽ തോറ്റാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്ന് പൊതുവേദിയിൽ നേരത്തേ അൻവർ വ്യക്തമാക്കിയിരുന്നു.