പ്രമുഖ ബോളിവുഡ് സിനിമാതാരം സണ്ണി ഡിയോൾ ബിജെപിയിൽ ചേർന്നതിനു തൊട്ടുപിന്നാലെ പ്രമുഖ പഞ്ചാബി ഗായകന്‍ ദലര്‍ മെഹന്ദി ബിജെപിയിൽ. Punjabi Singer Daler Mehndi Joins BJP, Days After Actor Sunny Deol

പ്രമുഖ ബോളിവുഡ് സിനിമാതാരം സണ്ണി ഡിയോൾ ബിജെപിയിൽ ചേർന്നതിനു തൊട്ടുപിന്നാലെ പ്രമുഖ പഞ്ചാബി ഗായകന്‍ ദലര്‍ മെഹന്ദി ബിജെപിയിൽ. Punjabi Singer Daler Mehndi Joins BJP, Days After Actor Sunny Deol

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പ്രമുഖ ബോളിവുഡ് സിനിമാതാരം സണ്ണി ഡിയോൾ ബിജെപിയിൽ ചേർന്നതിനു തൊട്ടുപിന്നാലെ  പ്രമുഖ പഞ്ചാബി ഗായകന്‍ ദലര്‍ മെഹന്ദി ബിജെപിയിൽ. പഞ്ചാബില്‍ ദുര്‍ബലമായിരിക്കുന്ന ബിജെപിക്കു  പുത്തന്‍ ഉണര്‍വാണ് ദലര്‍ മെഹന്ദിയുടെ വരവോടെ ഉണ്ടായിരിക്കുന്നത്. 

സണ്ണി ഡിയോളിനു ബിജെപി സീറ്റ് നൽകിയിരുന്നു, എന്നാൽ മെഹന്ദിക്കു സീറ്റ് നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഡൽഹിയിൽ നടന്ന ചടങ്ങിലാണു മെഹന്ദി ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വിജയ് ഗോയൽ, ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി,   ഗായകനും നോർത്ത് വെസ്റ്റ് ഡൽഹിയിലെ ബിജെപി സ്ഥാനാർഥിയുമായ ഹന്‍സ് രാജ് ഹന്‍സ്, ചാന്ദ്നി ചൗക്ക് സ്ഥാനാർഥി ഹർഷ് വർദ്ധൻ, ഗൗതം ഗംഭീർ  തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. 

ADVERTISEMENT

2013 ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്  മെഹന്ദി കോൺഗ്രസിൽ ചേരുകയും കോൺഗ്രസ് പ്രചാരണ ഗാനം ചിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. 

English Summary: Punjabi Singer Daler Mehndi Joins BJP, Days After Actor Sunny Deol