മുൻ ക്രിക്കറ്റ് താരവും ബിജെപി സ്ഥാനാർഥിയുമായ ഗൗതം ഗംഭീറിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു... Case Against Gautam Gambhir For Election Rally Without Permission

മുൻ ക്രിക്കറ്റ് താരവും ബിജെപി സ്ഥാനാർഥിയുമായ ഗൗതം ഗംഭീറിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു... Case Against Gautam Gambhir For Election Rally Without Permission

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മുൻ ക്രിക്കറ്റ് താരവും ബിജെപി സ്ഥാനാർഥിയുമായ ഗൗതം ഗംഭീറിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ തിരഞ്ഞെടുപ്പ് റാലി നടത്തിയതിനാണ് കേസ്.

ഈസ്റ്റ് ഡൽഹിൽ നിന്നു ബിജെപി സ്ഥാനാർഥിയായാണ് ഗൗതം ഗംഭീർ മത്സരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നത്. എഎപി സ്ഥാനാർഥി അതിഷിക്കെതിരെയാണ് മത്സരം.

ADVERTISEMENT

ഗംഭീറിനെതിരെ ആരോപണങ്ങളുമായി അതിഷി രംഗത്തെത്തി. നാമനിർദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ നൽകി, രണ്ട് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ കൈവശം വച്ചിരിക്കുന്നു, കൂടാതെ നിയമവിരുദ്ധമായി റാലിയും നടത്തി. നിയമങ്ങൾ അറിയില്ലെങ്കിൽ എന്തിനാണ് കളിക്കുന്നതെന്ന് അവർ ട്വിറ്ററിൽ കുറിച്ചു. ഗൗതം ഗംഭീറിന് ഡൽഹി കാരൽ ബാഗിലും രജിന്ദർ നഗറിലും വോട്ടുണ്ടെന്നാണ് ആരോപണം.  

English Summary: Case Against Gautam Gambhir For Election Rally Without Permission

ADVERTISEMENT