ഹരിപ്പാട് കാണാതായ വിമുക്തഭടനെ കൊന്ന് കുഴിച്ചുമൂടിയതായി കണ്ടെത്തി... Ex military officer | Killed | Manorama News

ഹരിപ്പാട് കാണാതായ വിമുക്തഭടനെ കൊന്ന് കുഴിച്ചുമൂടിയതായി കണ്ടെത്തി... Ex military officer | Killed | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ഹരിപ്പാട് കാണാതായ വിമുക്തഭടനെ കൊന്ന് കുഴിച്ചുമൂടിയതായി കണ്ടെത്തി. പളളിപ്പാട് കൊണ്ടരേത്ത് പടീറ്റതില്‍ രാജൻ(75) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്വദേശികളായ രാജേഷ്, ശ്രീകാന്ത്, വിഷ്ണു എന്നിവര്‍‌ പിടിയിലായി. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.  കഴിഞ്ഞ പത്തിനാണ് രാജനെ കാണാതായത്.

English summary: Ex-military officer killed

ADVERTISEMENT