മുംബൈ ∙ മുംബൈയിൽനിന്ന് 230 കിലോമീറ്റർ ദൂരെയുള്ള ഷിര്‍ദി വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ റണ്‍വേ മറികടന്നു സ്പൈസ്ജെറ്റ് വിമാനം. റണ്‍വേ പരിധി കടന്ന് 50 മീറ്റര്‍ പിന്നിട്ടാണു വിമാനം നിന്നത്. SpiceJet Plane Skids Off Runway

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙  മുംബൈയിൽനിന്ന് 230 കിലോമീറ്റർ ദൂരെയുള്ള ഷിര്‍ദി വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ റണ്‍വേ മറികടന്നു സ്പൈസ്ജെറ്റ് വിമാനം. റണ്‍വേ പരിധി കടന്ന് 50 മീറ്റര്‍ പിന്നിട്ടാണു വിമാനം നിന്നത്. യാത്രക്കാർക്കും ജീവനക്കാർക്കും പരുക്കില്ലെന്നു വിമാനത്താവള അധികൃതർ അറിയിച്ചു,

തിങ്കളാഴ്ച ഉച്ചതിരിഞ്ഞു ഡൽഹിയിൽ നിന്നെത്തിയ എസ്ജെ 946 വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായി വിമാനക്കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. വിമാനത്തിന്‍റെ സര്‍വീസ് റദ്ദാക്കി. ഷിർദി സായിബാബയുടെ ക്ഷേത്രമുള്ള നഗരത്തിൽ 2017ലാണ് ഉദ്ഘാടനം ചെയ്ത വിമാനത്താവളമാണിത്.

ADVERTISEMENT

English Summary: SpiceJet Plane Skids Off Runway At Shirdi, Passengers Stuck For Hours