പിതാവ് പ്രസാദ് ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്നലെയാണു നാട്ടിലെത്തിയത്. ഇരുവരും കോന്നിയിൽ പോയി വീട്ടിലേക്കു പോകും വഴി എലിയറക്കൽവച്ച്.. Accident

പിതാവ് പ്രസാദ് ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്നലെയാണു നാട്ടിലെത്തിയത്. ഇരുവരും കോന്നിയിൽ പോയി വീട്ടിലേക്കു പോകും വഴി എലിയറക്കൽവച്ച്.. Accident

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോന്നി ∙ എലിയറക്കൽ ജങ്ഷനിൽ സ്‌കൂട്ടർ യാത്രികരുടെ മുകളിൽ ബസ് കയറി രണ്ടു മരണം. അരുവാപ്പുലം പുളിഞ്ചാനി വാകവേലിൽ പ്രസാദ് (52), മകൾ അനു പ്രസാദ് (അമ്മു–18) എന്നിവരാണു മരിച്ചത്. അനു കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ബിഎസ്‍സി അവസാനവർഷ വിദ്യാർഥിനിയാണ്.

പിതാവ് പ്രസാദ് ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്നലെയാണു നാട്ടിലെത്തിയത്. ഇരുവരും കോന്നിയിൽ പോയി വീട്ടിലേക്കു പോകും വഴി എലിയറക്കൽവച്ച് പുനലൂർ -പത്തനംതിട്ട റൂട്ടിലോടുന്ന വേണാട് സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇവരുമായി ബസ് 10 മീറ്റർ മുന്നോട്ടുപോയി. അനു സംഭവ സ്ഥലത്തുതന്നെ മരിച്ചു. പ്രസാദിനെ പത്തനംതിട്ട ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.