അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സ്ഥാനത്തു തുടരുമെന്ന് ടിക്കാറാം മീണ. സംസ്ഥാന സര്‍ക്കാരിനു തന്നെ മാറ്റാന്‍ അധികാരമില്ല.Kerala CEO Teeka Ram Meena speaks in Nere Chowe

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സ്ഥാനത്തു തുടരുമെന്ന് ടിക്കാറാം മീണ. സംസ്ഥാന സര്‍ക്കാരിനു തന്നെ മാറ്റാന്‍ അധികാരമില്ല.Kerala CEO Teeka Ram Meena speaks in Nere Chowe

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙  അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സ്ഥാനത്തു തുടരുമെന്ന് ടിക്കാറാം മീണ. സംസ്ഥാന സര്‍ക്കാരിനു തന്നെ മാറ്റാന്‍ അധികാരമില്ല.

ഈ കസേരയില്‍ ഇരിക്കുന്ന കാലത്തോളം മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ സംസാരിക്കുകയായിരുന്നു ടിക്കാറാം മീണ. 

ADVERTISEMENT

മാതൃകാപെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയവര്‍ തന്നെ അത് പാലിക്കാന്‍ ഉത്തരവാദികളാണ്.  തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് പോലുള്ള ചട്ടലംഘനങ്ങളില്‍ നിന്നു പിന്‍മാറാന്‍ അതാതു പാര്‍ട്ടിക്കാരാണ് ആദ്യം തയ്യാറാവേണ്ടത്. ആത്മവിമര്‍ശനത്തിന് നേതാക്കള്‍ തയ്യാറാവണമെന്നും ടിക്കാറാം മീണ നേരേ ചൊവ്വേയില്‍ പറഞ്ഞു. 

English Summary: Kerala CEO Teeka Ram Meena speaks in Nere Chowe