ബുര്‍ഖ വിഷയത്തില്‍ സാമുദായിക സംഘടനകളുടെ സമര്‍ദ്ദങ്ങള്‍ക്കു വഴങ്ങില്ലെന്ന സൂചന നല്‍കി എംഇഎസ് പ്രസിഡന്റ് പി.എ ഫസല്‍ഗഫൂര്‍ .Kerala Muslim edu body bans face veils at colleges

ബുര്‍ഖ വിഷയത്തില്‍ സാമുദായിക സംഘടനകളുടെ സമര്‍ദ്ദങ്ങള്‍ക്കു വഴങ്ങില്ലെന്ന സൂചന നല്‍കി എംഇഎസ് പ്രസിഡന്റ് പി.എ ഫസല്‍ഗഫൂര്‍ .Kerala Muslim edu body bans face veils at colleges

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ബുര്‍ഖ വിഷയത്തില്‍ സാമുദായിക സംഘടനകളുടെ സമര്‍ദ്ദങ്ങള്‍ക്കു വഴങ്ങില്ലെന്ന് സൂചന നല്‍കി എംഇഎസ് പ്രസിഡന്റ് പി.എ. ഫസല്‍ ഗഫൂര്‍. എംഇഎസ് വിവാദത്തില്‍ താല്‍കാലിക വെടിനിര്‍ത്തലാകാം, പക്ഷെ സമവായത്തിനു സാധ്യമല്ലെന്നും ഫസല്‍ ഗഫൂര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

വ്യാജ ഫെയ്‌സ്ബുക്ക് ഐഡി ഉപയോഗിച്ച് സാമുദായിക സംഘടനകള്‍ക്കെതിരെ തന്‍റെ പേരില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും  ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതായും അദേഹം അറിയിച്ചു. 

ADVERTISEMENT

സാമുദായിക സംഘടനകളുടെ നേതാക്കള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ക്കില്ല. ജീവിതത്തില്‍ ഫെയ്‌സ്‌ബുക്ക്  ഉപയോഗിച്ചിട്ടില്ലാത്ത തന്റെ പേരില്‍ വ്യാജപ്രചാരണങ്ങളാണ് ഫെയ്‌സ്ബുക്കിലൂടെ നടക്കുന്നതെന്നും അദേഹം പറഞ്ഞു

ആശയപരമായ തര്‍ക്കങ്ങളില്‍ സാമുദായിക സംഘടനകൾക്കു വിമര്‍ശനങ്ങള്‍ ഉന്നയിക്കാം എന്നാല്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നു പറയുന്നതില്‍ കാര്യമില്ല. ബുര്‍ഖ നിരോധനത്തെ എതിര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പാണെന്നും ഫസല്‍ ഗഫൂര്‍ പറയുന്നു.

ADVERTISEMENT

English Summary: Kerala Muslim edu body bans face veils at colleges