കോഴിക്കോട് ∙ ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാക്കളുള്‍പ്പെടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന് വോട്ട് ചെയ്തെന്നു ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ്. വാക്ക് കൊടുത്തിട്ടുള്ളതിനാല്‍ അവരുടെ വിവരങ്ങള്‍ പുറത്ത് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിദ്ദിഖ് പറഞ്ഞു. | CPM leaders cast their vote for UDF: T. Siddique

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാക്കളുള്‍പ്പെടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന് വോട്ട് ചെയ്തെന്നു ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ്. വാക്ക് കൊടുത്തിട്ടുള്ളതിനാല്‍ അവരുടെ വിവരങ്ങള്‍ പുറത്ത് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിദ്ദിഖ് പറഞ്ഞു.

ഒളിക്യാമറ വിവാദത്തിൽ എം.കെ.രാഘവനെതിരായ നിയമപോരാട്ടം ചില യുഡിഎഫ് നേതാക്കളുടെ സഹായത്തോടെയാണെന്നു ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെളിവുകള്‍ സംഘടിപ്പിക്കുന്നതിനും നേതാക്കള്‍ സഹായിച്ചുവെന്നായിരുന്നു റിയാസിന്റെ അവകാശവാദം. ഇതിനു മറുപടിയായാണു സിപിഎം നേതാക്കൾ യുഡിഎഫിനു വോട്ടു ചെയ്തെന്ന അവകാശവാദവുമായി സിദ്ദിഖ് രംഗത്തെത്തിയത്.

ADVERTISEMENT

English Summary: CPM leaders cast their vote for UDF: T. Siddique