പത്തനംതിട്ട∙ മുൻപ് ശബരിമല കയറിയ ബിന്ദു ഇന്നലെ അർധരാത്രിയോടെ വീണ്ടും മലകയറ്റത്തിനായി ജില്ലയിലെത്തി. രണ്ടു പൊലീസുകാരുടെ അകമ്പടിയുള്ളതിനാൽ പെരുമ്പട്ടിയിലെ ബന്ധുവീട്ടിൽ അർധരാത്രിയെത്തിയെങ്കിലും അപ്പോൾ തന്നെ നാട്ടുകാർ അറിഞ്ഞു. Sabarimala Women Entry, Bindhu, Kerala Police, Sabarimala Karma Samiti

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ മുൻപ് ശബരിമല കയറിയ ബിന്ദു ഇന്നലെ അർധരാത്രിയോടെ വീണ്ടും മലകയറ്റത്തിനായി ജില്ലയിലെത്തി. രണ്ടു പൊലീസുകാരുടെ അകമ്പടിയുള്ളതിനാൽ പെരുമ്പട്ടിയിലെ ബന്ധുവീട്ടിൽ അർധരാത്രിയെത്തിയെങ്കിലും അപ്പോൾ തന്നെ നാട്ടുകാർ അറിഞ്ഞു. ശബരിമല കർമ സമിതിയുടെ പ്രവർത്തകരും ചിലർ അറിഞ്ഞെത്തിയിരുന്നു. ശബരിമല ദർശനം നടത്തണമെന്ന ആവശ്യം പൊലീസിനോടു പറഞ്ഞുവെങ്കിലും സുരക്ഷയൊരുക്കുന്നതിൽ ജില്ലയിലെ പൊലീസ് ബുദ്ധിമുട്ട് അറിയിച്ചുവെന്നാണു വിവരം. ഇതേത്തുടർന്ന് പുലർച്ചെ തന്നെ ബിന്ദു കോട്ടയത്ത് സുഹ്യത്തിന്റെ വീട്ടിലേക്കു പോയി. ഇവിടെനിന്നു ശബരിമലയിലെത്തുമെന്ന സൂചന ലഭിച്ചതിനാൽ പൊലീസും കരുതലോടെയാണു പമ്പയിൽ നിൽക്കുന്നത്.

English Summary: Sabarimala Women Entry, Bindhu, Kerala Police, Sabarimala Karma Samiti