കൊൽക്കത്ത∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സ്വന്തം നിഴലിനെപ്പോലും പേടിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. ബിജെപി അധ്യക്ഷൻ അമിത് ഷാ കൊൽക്കത്തയിൽ നടത്തിയ റാലിക്കിടെ അക്രമമുണ്ടായ പശ്ചാത്തലത്തിലാണ് .. Mamata scared of her own shadow PM Modi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സ്വന്തം നിഴലിനെപ്പോലും പേടിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. ബിജെപി അധ്യക്ഷൻ അമിത് ഷാ കൊൽക്കത്തയിൽ നടത്തിയ റാലിക്കിടെ അക്രമമുണ്ടായ പശ്ചാത്തലത്തിലാണു മോദിയുടെ പ്രതികരണം.

വരാൻ പോകുന്ന തിരഞ്ഞെടുപ്പു ഫലം മമതയെ ഭീതിയിലാഴ്ത്തി. മമത പക പോക്കുകയാണ്. രണ്ട് ദിവസം മുൻപാണ് അവർ പ്രതികാരം ചെയ്യുമെന്നു പൊതുപ്രഖ്യാപനം നടത്തിയത്. എന്നാൽ 24 മണിക്കൂറിനുള്ളിൽ അവർ അജണ്ട നടപ്പാക്കി. അതിന്റെ ഭാഗമായാണു ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റോഡ്ഷോയ്ക്കു നേരെ അക്രമമുണ്ടായത്. സംസ്ഥാനത്തെ ബിജെപി തരംഗം കണ്ടതോടെയാണ് മമത ഭീതിയിലായത്.

ADVERTISEMENT

അവസാനവട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാളിൽ പലയിടത്തും തൃണമൂൽ, ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. അമിത് ഷായുടെ റാലിക്കിടെയുണ്ടായ അക്രമത്തിൽ ബംഗാളി പണ്ഡിതനായ ഈശ്വർചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും തകർക്കപ്പെട്ടു. അക്രമ സംഭവങ്ങൾ വ്യാപകമായതോടെ ബംഗാളിലെ പരസ്യ പ്രചാരണം നാളെ രാത്രി 10 മണിയോടെ അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു.

English summary: Mamata scared of her own shadow PM Modi

ADVERTISEMENT