ന്യൂഡൽഹി∙ ബിജെപി വീണ്ടും അധികാരത്തിലെത്താനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുമെന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. രാജീവ് ഗാന്ധിക്കെതിരായ പ്രസ്താവനകളിലൂടെ നരേന്ദ്ര മോദി... Ghulam Nabi Azad . Elections 2019 . lok Sabha Elections . Congress . BJP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ബിജെപി വീണ്ടും അധികാരത്തിലെത്താനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുമെന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. രാജീവ് ഗാന്ധിക്കെതിരായ പ്രസ്താവനകളിലൂടെ നരേന്ദ്ര മോദി രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത എല്ലാ രക്തസാക്ഷികളെയുമാണ് അവഹേളിച്ചത്. രാഹുല്‍ ഗാന്ധി വയനാട്ടിൽ നാലു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഗുലാം നബി ആസാദ് മനോരമ ന്യൂസിനോടു പറഞ്ഞു.

ആര്‍ക്കും തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതെ വന്നാല്‍ ബിജെപി വീണ്ടും സര്‍ക്കാരുണ്ടാക്കുന്നതു തടയാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്‍കരുതല്‍ എടുക്കുന്നുവെന്ന സൂചനകള്‍ ശരിവയ്ക്കുകയാണു ഗുലാം നബി ആസാദ്. വെവ്വേറെയാണു മല്‍സരിച്ചതെങ്കിലും വിധി വരും മുന്‍പ് കോണ്‍ഗ്രസ് എല്ലാ മതേതരപ്പാര്‍ട്ടികളെയും ഒന്നിച്ചു നിര്‍ത്തുമെന്ന് ആസാദ് പറഞ്ഞു.

ADVERTISEMENT

പൊള്ളത്തരങ്ങള്‍ പുറത്തായതോടെ മോദി പ്രതിപക്ഷ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുയാണ്. അമേഠിയില്‍ രാഹുല്‍ ഗാന്ധി തോല്‍ക്കുമെന്നത് അതിമോഹമാണ്. നാലു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് രാഹുല്‍ വയനാട്ടിൽ വിജയിക്കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.