ചണ്ഡിഗഡ് ∙ തന്നെ താഴെയിറക്കി മുഖ്യമന്ത്രിയാവുക എന്നതാണു നവജോത് സിങ് സിദ്ദുവിന്റെ ലക്ഷ്യമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയും .. Sidhu wants to replace me: captain Amarinder Singh

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചണ്ഡിഗഡ് ∙ തന്നെ താഴെയിറക്കി മുഖ്യമന്ത്രിയാവുക എന്നതാണു നവജോത് സിങ് സിദ്ദുവിന്റെ  ലക്ഷ്യമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയും കോൺഗ്രസിന്റെ താരപ്രചാരകനുമാണു സിദ്ദു. ചെറുപ്പംതൊട്ടേ സിദ്ദുവിനെ അറിയാം. പല ആഗ്രഹങ്ങളുമുള്ള ആളാണ്– മുഖ്യമന്ത്രി പറഞ്ഞു.

സിദ്ദു നിരന്തരം വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് അമരീന്ദർ സിങ്ങിന്റെ പ്രതികരണം.  ഇത്തരം പ്രസ്താവനകളുടെ പ്രതിഫലനം പാർട്ടിയിലും സ്ഥാനാർഥികളിലുമുണ്ടാകും. പാർട്ടി സിദ്ദുവിനെതിരെ നടപടി സ്വീകരിക്കും. അച്ചടക്ക ലംഘനം പാർട്ടി അനുവദിക്കില്ല. കേന്ദ്രകമ്മിറ്റിയാണ് തീരുമാനം എടുക്കേണ്ടത്.

ADVERTISEMENT

തിരഞ്ഞെടുപ്പിനു ശേഷം തീരുമാനമെടുക്കുമെന്നാണു കരുതുന്നത്. എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത് പാർട്ടിക്ക് കോട്ടമുണ്ടാക്കുന്ന രീതിയിലാകരുത്– അദ്ദേഹം പറഞ്ഞു. സിദ്ദുവിന്റെ ഭാര്യ നവജോത് കൗറിന് അമൃത്‌സറിൽനിന്നു മത്സരിക്കാൻ സീറ്റ് നൽകിയെങ്കിലും പ്രതിഷേധ സൂചകമായി നിരസിച്ചിരുന്നു.  

ADVERTISEMENT

English summary: Sidhu wants to replace me: Punjab CM captain Amarinder Singh