ഫീസ് വാങ്ങി ട്യൂഷൻ ക്ലാസ് നടത്തിയ 3 ഹയർസെക്കൻഡറി അധ്യാപകർക്ക് സസ്‌പെൻഷൻ. ചിറയിൻകീഴ് പിഎൻഎംജിഎച്ച്എസ് സ്‌കൂളിലെ അധ്യാപകൻ രാജേഷ്, പൂതക്കുളം ഗവ.എച്ച്എസ്എസിലെ അധ്യാപകൻ... Teachers suspended for private tuition

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഫീസ് വാങ്ങി ട്യൂഷൻ ക്ലാസ് നടത്തിയ മൂന്ന് ഹയർസെക്കൻഡറി അധ്യാപകർക്കു സസ്‌പെൻഷൻ. ചിറയിൻകീഴ് പിഎൻഎംജിഎച്ച്എസ് സ്‌കൂളിലെ അധ്യാപകൻ രാജേഷ്, പൂതക്കുളം ഗവ.എച്ച്എസ്എസിലെ അധ്യാപകൻ സുനേഷ്, വിളവൂർകാൽ ഗവ.എച്ച്എസ്എസിലെ അധ്യാപകൻ ഡി.അനിൽ എന്നിവർക്കെതിരെയാണു നടപടി. 

മൂന്നു പേരും കെമിസ്ട്രി അധ്യാപകരാണ്. ട്യൂഷൻ നടത്തുന്നതു സർക്കാർ സർവന്റ്‌സ് കോൺടാക്ട് റൂൾ 48 പ്രകാരം ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നു വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

ADVERTISEMENT

English Summary: Teachers suspended for private tuition