മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി.സദാശിവത്തെ സന്ദർശിച്ചു തന്റെ യൂറോപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ധരിപ്പിച്ചു. Chief minister visits governor for talks on europe visit

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി.സദാശിവത്തെ സന്ദർശിച്ചു തന്റെ യൂറോപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ധരിപ്പിച്ചു. Chief minister visits governor for talks on europe visit

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി.സദാശിവത്തെ സന്ദർശിച്ചു തന്റെ യൂറോപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ധരിപ്പിച്ചു. രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച. ജനീവയിലെ ലോക പുനർനിർമാണ സമ്മേളനത്തിലെ അനുഭവങ്ങൾ വിവരിച്ച മുഖ്യമന്ത്രി, കേരളത്തിലേക്കു സമീപഭാവിയിൽ സ്വിസ് നിക്ഷേപം എത്തുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു. 

കേരള പുനർനിർമാണത്തിനു നെതർലൻഡ്സ് വാഗ്ദാനം ചെയ്ത സാങ്കേതിക സഹായത്തെക്കുറിച്ചും ചർച്ചചെയ്തു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത മസാല ബോണ്ട്, പുനർനിർമാണ സഹായം ലഭിക്കാനായി യുഎൻഡിപിക്കു നൽകാൻ തയാറാക്കുന്ന റിപ്പോർട്ട് തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. 

ADVERTISEMENT

English summary: Chief minister visits governor for talks on europe visit