ന്യൂഡൽഹി ∙ തുടര്‍ച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ പരിചയസമ്പന്നർക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും. .....Narendra Modi, Modi Cabinet First Timers

ന്യൂഡൽഹി ∙ തുടര്‍ച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ പരിചയസമ്പന്നർക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും. .....Narendra Modi, Modi Cabinet First Timers

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ തുടര്‍ച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ പരിചയസമ്പന്നർക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും. ബിജെപി അധ്യക്ഷൻ അമിത് ഷാ, മുൻ വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കർ, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി രമേശ് പൊഖ്രിയാൽ എന്നിവരാണു കാബിനറ്റ് റാങ്കുള്ള പുതുമുഖ പ്രമുഖർ. കേരളത്തിൽ നിന്നുള്ള വി.മുരളീധരൻ ഉൾപ്പെടെ 20 പുതുമുഖങ്ങളാണു വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.

കഴിഞ്ഞ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, സ്മൃതി ഇറാനി, പീയൂഷ് ഗോയൽ തുടങ്ങിയവർക്ക് ഇതു രണ്ടാമൂഴമാണ്. അരുൺ ജയ്റ്റ്ലി, സുഷമ സ്വരാജ്, രാജ്യവർധൻ സിങ് റാത്തോഡ്, മേനക ഗാന്ധി, ഉമാ ഭാരതി, അനുപ്രിയ പട്ടേൽ, സുരേഷ് പ്രഭു തുടങ്ങിയവരാണ് ഇത്തവണ മന്ത്രിസ്ഥാനം ലഭിക്കാതിരുന്ന പ്രമുഖർ.

ADVERTISEMENT

കാബിനറ്റ് പദവി ലഭിച്ച പുതുമുഖങ്ങൾ:

1. അമിത് ഷാ

2. ഡോ. എസ്.ജയ്ശങ്കര്‍

3. രമേശ് പൊഖ്രിയാൽ

ADVERTISEMENT

4. അരവിന്ദ് സാവന്ത്

5. അർജുൻ മുണ്ടെ

6. പ്രഹ്ലാദ് ജോഷി

സ്വതന്ത്ര ചുമതല

ADVERTISEMENT

7. പ്രഹ്ലാദ് സിങ് പട്ടേൽ

സഹമന്ത്രിമാർ

8. ജി. കിഷൻ റെഡ്ഢി

9. അനുരാഗ് ഠാക്കൂർ

10. സഞ്ജയ് ശാംറാവു ധോത്ര

11. ദേബോശ്രീ ചൗധരി

12. കൈലാഷ് ചൗധരി

13. പ്രതാപ് ചന്ദ്ര സാരംഗി

14. രാമേശ്വർ തെലി

15. നിത്യാനന്ദ് റായ്

16. രത്തൻലാൽ കഠാരിയ

17. വി.മുരളീധരൻ

18. രേണുക സിങ്

19. സോം പ്രകാശ്

20. സുരേഷ് ചന്നബാസപ്പ.