സിങ്കപ്പുർ∙ ദക്ഷിണ ചൈന കടലും തയ്‌വാനുമായി ബന്ധപ്പെട്ട സുരക്ഷ പ്രശ്നത്തിൽ യുഎസ് ഇടപെടേണ്ടതില്ലെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെൻഗെ. അമേരിക്കയുമായി യുദ്ധം നടത്തിയാൽ അതു ലോകത്തിനു ദുരന്തമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സ്വയം ഭരണ പ്രദേശമായ തയ്‌വാന് യുഎസ് കൂടുതൽ പിന്തുണ നൽകുകയും ..No need of American interfere in Taiwan: China, china defence minister, shangri la dialogue, american defense minister

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിങ്കപ്പുർ∙ ദക്ഷിണ ചൈന കടലും തയ്‌വാനുമായി ബന്ധപ്പെട്ട സുരക്ഷ പ്രശ്നത്തിൽ യുഎസ് ഇടപെടേണ്ടതില്ലെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെൻഗെ. അമേരിക്കയുമായി യുദ്ധം നടത്തിയാൽ അതു ലോകത്തിനു ദുരന്തമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സ്വയം ഭരണ പ്രദേശമായ തയ്‌വാന് യുഎസ് കൂടുതൽ പിന്തുണ നൽകുകയും തയ്‌വാൻ കടലിടുക്കിലൂടെ യുദ്ധക്കപ്പലുകൾ ഒാടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചൈനയുടെ പ്രതികരണം. 

ഏഷ്യ പ്രീമിയർ ഡിഫൻസ് ഉച്ചകോടി ഷാൻഗ്രി ല ഡയലോഗിലാണ് ചൈന നിലപാട് വ്യക്തമാക്കിയത്. അവസാനം വരെ ചൈന പൊരുതും. ബെയ്ജിങ് അതിപ്രധാനമായി കരുതുന്ന സ്ഥലമായ തയ്‌വാനിൽ ഇടപെടൽ നടത്താൻ ആരെങ്കിലും ശ്രമിച്ചാൽ ബലം പ്രയോഗിക്കേണ്ടി വരും. 2011ന് ശേഷം ആദ്യമായി സമ്മേളനത്തിൽ പങ്കെടുക്കുന്ന ചൈനയുടെ പ്രതിരോധമന്ത്രിയാണ് വെയ്.

ADVERTISEMENT

ഏഷ്യയിൽ സായുധാഭ്യാസ പ്രകടനം നടത്തുന്നതു പ്രതിരോധത്തിനു വേണ്ടി മാത്രമാണ്. ആരെയും ഭീഷണിപ്പെടുത്താനോ ആക്രമിക്കാനോ വേണ്ടിയല്ല. ആക്രമിക്കപ്പെടാതെ ചൈന ആക്രമണത്തിനു മുതിരില്ല. ചൈനയും യുഎസും തമ്മിലുള്ള സംഘട്ടനം ഭീകരമായ പ്രത്യാഘാതമായിരിക്കും ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

തയ്‌വാനുമായി സന്ധിബന്ധങ്ങളൊന്നുമില്ലെങ്കിലും ആയുധങ്ങളും ശക്തമായ പിന്തുണയും യുഎസ് നൽകുന്നുണ്ട്. ഏഷ്യൻ രാജ്യങ്ങളെ കാൽക്കീഴിൽ നിർത്തുന്ന ചൈനയുടെ പ്രവണതയെ അംഗീകരിക്കില്ലെന്ന് യുഎസ് പ്രതിരോധ ആക്ടിങ് സെക്രട്ടറി പാട്രിക് ഷനഹൻ ഷാൻഗ്രി ല സമ്മിറ്റിൽ പറഞ്ഞിരുന്നു. 

ADVERTISEMENT

English summary: No need of American interfere in Taiwan: China