ന്യൂഡൽഹി ∙ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കാബിനറ്റ് റാങ്കോടുകൂടി നീട്ടി. ദേശീയ സുരക്ഷാ .. Ajit Doval stays as NSA, gets cabinet rank

ന്യൂഡൽഹി ∙ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കാബിനറ്റ് റാങ്കോടുകൂടി നീട്ടി. ദേശീയ സുരക്ഷാ .. Ajit Doval stays as NSA, gets cabinet rank

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കാബിനറ്റ് റാങ്കോടുകൂടി നീട്ടി. ദേശീയ സുരക്ഷാ സ്ഥാപനങ്ങളുടേയും ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളുടേയും നിയന്ത്രണം അജിത് ഡോവലിനായിരിക്കും. ഇന്റലിജൻസ് ബ്യൂറോ മുൻ മേധാവിയായിരുന്നു അദ്ദേഹം.

2016ലെ മിന്നലാക്രമണത്തിനും 2018ലെ ബാലാക്കോട്ട് തിരിച്ചടിക്കും മേൽനോട്ടം വഹിച്ചത് ഡോവൽ ആയിരുന്നു. മികച്ച പ്രവർത്തനം കാഴ്ചവച്ചതിനെത്തുടർന്നാണ് ഡോവലിന് കാബിനറ്റ് റാങ്ക് നൽകിയത്. മോദിയുടെ വിശ്വസ്തനായ ഡോവൽ 2014ലാണ് ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിതനായത്. 

ADVERTISEMENT

English summary: Ajit Doval stays as NSA, gets cabinet rank