ബിജെപിയിൽ ചേർന്ന മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ബിജെപി വിടാനൊരുങ്ങുന്നു. തൃണമൂലിന്റെ ന്യൂനപക്ഷനേതാവായിരുന്ന മുനീറുൽ ഇസ്‌ലാം... Ex. TMC minority leader Monirul Islam offers to resign from BJP, Trinamool, Elections 2019

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ബിജെപിയിൽ ചേർന്ന് ആറു ദിവസത്തിനുശേഷം മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് പാർട്ടി വിടാനൊരുങ്ങുന്നു.  തൃണമൂലിന്റെ ന്യൂനപക്ഷനേതാവായിരുന്ന മുനീറുൽ ഇസ്‌ലാമാണ് കഴിഞ്ഞ ആഴ്ച ബിജെപിയിൽ േചർന്നത്. പാർട്ടിയിൽ ചേർത്തതുമായി ബന്ധപ്പെട്ട് നിരവധി ബിജെപി നേതാക്കൾ‌ പ്രതിഷേധമുയർത്തിയതോടെയാണ് മുനീറുൽ ഇസ്‌ലാം രാജിക്കൊരുങ്ങുന്നത്. 

ലവ്പുരിൽ നിന്നുള്ള എംഎൽഎയാണ് മുനിറുൽ. മുനീറുൽ ഇസ്‌ലാം അടുത്തയിടെ ബിജെപിയടക്കമുള്ള രാഷ്ട്രീയ എതിരാളികളെ കായികമായി ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന വിഡിയോ വൈറലായിരുന്നു. പ്രതിഷേധം ശക്തമായതോടെ സംസ്ഥാന നേതൃത്വവുമായി സംസാരിക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗിയ പറഞ്ഞു.      

ADVERTISEMENT

English summary: Ex. TMC minority leader Monirul Islam offers to resign from BJP