ന്യൂഡൽഹി∙ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ മിന്നുന്ന ജയം നേടിയ രമ്യ ഹരിദാസിനെ അഭിനന്ദിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിയുക്ത എംപി ആലത്തൂരിന്റെ സ്വന്തം... Ramya Haridas . Priyanka Gandhi . Elections 2019 . Lok Sabha Election 2019

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ മിന്നുന്ന ജയം നേടിയ രമ്യ ഹരിദാസിനെ അഭിനന്ദിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിയുക്ത എംപി ആലത്തൂരിന്റെ സ്വന്തം ‘പെങ്ങളൂട്ടി’യെ അഭിനന്ദിക്കുന്ന വിഡിയോയാണ് പ്രിയങ്ക ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

രമ്യയുടെ കഷ്ടത നിറഞ്ഞ ജീവിതത്തെക്കുറിച്ചു വിവരിച്ചാണ് വിഡിയോ ആരംഭിക്കുന്നത്. ദിവസവേതനക്കാരിയാണ് രമ്യയുടെ അമ്മയെന്നും സന്നദ്ധ സംഘടനയിൽ 600 രൂപ മാസശമ്പളത്തിന് ജോലി ചെയ്തിരുന്നുവെന്നും വിഡിയോയിൽ പറയുന്നു. 2011ൽ ടാലന്റ് സെർച്ചിലൂടെ രാഹുൽ ഗാന്ധി രമ്യയെ കണ്ടെത്തിയ കാര്യവും സഹപ്രവർത്തകരുടെയും മുതിർന്ന നേതാക്കളുടെയും അഭിപ്രായത്തെ മറികടന്നാണ് സീറ്റു നൽകിയതെന്നതും സൂചിപ്പിക്കുന്നു.

ADVERTISEMENT

കേരളത്തിൽനിന്നുള്ള ഏക വനിതാ എംപിയാണ് രമ്യ. അതിൽ അഭിമാനിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി വിഡിയോയിൽ പറയുന്നു.

English Summary: AICC General Secretary Priyanka Gandhi congratulates Alathur MP Ramya Haridas