ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതോടെ തിരിച്ചുവരവിനായി കർമപരിപാടി ആസൂത്രണം ചെയ്യാൻ സിപിഎം കേന്ദ്രകമ്മിറ്റി. ജനകീയ അടിത്തറ... CPM starts strategic plan to return, Election 2019, lok sabha election, CPM central committee, Sitaram Yechury, v.s achuthanandan,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതോടെ തിരിച്ചുവരവിനായി കർമപരിപാടി ആസൂത്രണം ചെയ്യാൻ  സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം. ജനകീയ അടിത്തറ വീണ്ടെടുക്കാനാണു കർമപരിപാടി ആവിഷ്കരിക്കുന്നത്. നഷ്ടമായ വോട്ട് ബാങ്ക് തിരിച്ചു പിടിക്കുക എന്നതാണു പ്രധാന ലക്ഷ്യം.

പാർട്ടി കടുത്ത സാമ്പത്തിക പരാധീനത നേരിടുന്നതായി ബംഗാൾ ഘടകം കേന്ദ്രകമ്മിറ്റിയെ അറിയിച്ചു. തിരഞ്ഞെടുപ്പിൽ എതിരാളികളെ നേരിടാൻ തക്ക സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ലെന്നും ബംഗാൾ ഘടകം അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലടക്കം കനത്ത പരാജയമാണ് സിപിഎമ്മിനു നേരിടേണ്ടി വന്നത്. ബംഗാളിലും കനത്ത തോൽവി ഏറ്റുവാങ്ങി.

ADVERTISEMENT

ഇതിനിടെ സിപിഎം സംസ്ഥാന ഘടകത്തിനെതിരെ വിമർശനമുയർത്തി ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ കേന്ദ്രകമ്മിറ്റിക്കു കത്തു നൽകി. വ്യക്തികേന്ദ്രീകൃതമായ വിലയിരുത്തലല്ലാതെ വസ്തുനിഷ്ഠമായ വിലയിരുത്തൽ നടത്തണം. എന്തുകൊണ്ട് തിരിച്ചടിയേറ്റുവെന്നു സത്യസന്ധമായി പരിശോധന നടത്തണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. 

English summary: CPM starts strategic plan for comeback