കൽപറ്റ∙ ലോക്സഭ തിരഞ്ഞെടുപ്പിൽ മിന്നും ജയം നേടിത്തന്ന വോട്ടർമാർക്ക് നന്ദി പറയാനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കരുതലിന്റെ കഥ പറഞ്ഞ് പി.സി.വിഷ്ണുനാഥ്. കൽപറ്റയിലെ റോഡ്ഷോയ്ക്കിടെ... Rahul Gandhi . PC Vishnunath . Rahul Gandhi visit in Wayanad

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ∙ ലോക്സഭ തിരഞ്ഞെടുപ്പിൽ മിന്നും ജയം നേടിത്തന്ന വോട്ടർമാർക്ക് നന്ദി പറയാനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കരുതലിന്റെ കഥ പറഞ്ഞ് പി.സി.വിഷ്ണുനാഥ്. കൽപറ്റയിലെ റോഡ്ഷോയ്ക്കിടെ രാഹുലിനെ വിളിച്ച സ്നേഹയേയും സാൻജോയേയും ചേർത്തുനിർത്തി ഫോട്ടോയെടുത്തു അദ്ദേഹമെന്ന് വിഷ്ണുനാഥ് പറയുന്നു.

പി.സി.വിഷ്ണുനാഥിന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

ADVERTISEMENT

കൽപറ്റയിൽ നിന്നും റോഡ് ഷോ ആരംഭിച്ചത് മുതൽ രാഹുൽ ഗാന്ധി സഞ്ചരിക്കുന്ന വാഹനത്തിന്റെ പിറകിൽ ഓടുകയായിരുന്നു സ്നേഹയും സാൻജോയും. കുറേ ദൂരം ഓടിയതിനുശേഷം ചിലപ്പോഴൊക്കെ വാഹനത്തിന്റെ മുന്നിലെത്തും; ഉറക്കെ രാഹുൽ ഗാന്ധിയെന്ന് വിളിക്കും. അങ്ങനെയാണ് ഇവർ രാഹുൽജിയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടക്കം മുതൽ കൂടെ ഓടുകയായിരുന്നു എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം വാഹനത്തിൽ നിന്നു കൊണ്ട് അടുത്തേക്ക് വരാൻ അവരോട് ആവശ്യപ്പെട്ടു.

അദ്ഭുതത്തോടെ സ്നേഹയും സാൻജോയും. വാഹനത്തിനടുത്തേക്ക് വന്നവരെ സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചപ്പോൾ അദ്ദേഹം തന്നെ പറഞ്ഞു അവരെ വാഹനത്തിലേക്ക് കടത്തിവിടുവാൻ. വാഹനത്തിനകത്തു കയറിയ രണ്ടുപേർക്കും അത്ഭുതം; തൊട്ടടുത്ത് നിൽക്കുന്നത് രാഹുൽ ഗാന്ധി; ചേർത്തുനിർത്തി ചിത്രവുമെടുത്തു.