ന്യൂഡല്‍ഹി ∙ രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ മന്ത്രിസഭായോഗം ഇന്ന്. വൈകിട്ട് നാലു മണിക്കാണ് യോഗം. കാബിനറ്റ് മന്ത്രിമാർക്ക് പുറമെ സഹമന്ത്രിമാരും ഉൾപ്പെട്ട സമ്പൂർണ യോഗവും ചേരും. | Narendra Modi Cabinet | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി ∙ രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ മന്ത്രിസഭായോഗം ഇന്ന്.  വൈകിട്ട് നാലു മണിക്കാണ് യോഗം. കാബിനറ്റ് മന്ത്രിമാർക്ക് പുറമെ  സഹമന്ത്രിമാരും ഉൾപ്പെട്ട സമ്പൂർണ യോഗവും ചേരും.

സർക്കാരിന്റെ അഞ്ചു വർഷത്തെ വികസന കാഴ്ച്ചപ്പാടുകൾ പ്രധാനമന്ത്രി യോഗത്തിൽ വിശദീകരിക്കും. ഒരോ വകുപ്പു മന്ത്രിമാരും കർമ പദ്ധതികളുടെ കരടു രൂപം അവതരിപ്പിച്ചേക്കും.  പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം അടുത്ത തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് മന്ത്രിസഭായോഗം ചേരുന്നത്.