ജൂൺ 18ന് സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക് നടത്തുമെന്ന് മോട്ടോർ വാഹന സംരക്ഷണ സമിതി. വാഹനങ്ങളിൽ ജിപിഎസ് നിർബന്ധമാക്കുന്നതിൽ... Motor vehicle strike in kerala next week

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ ജൂൺ 18ന് സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക് നടത്തുമെന്ന് മോട്ടോർ വാഹന സംരക്ഷണ സമിതി. വാഹനങ്ങളിൽ ജിപിഎസ് നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം.

തൃശൂരിൽ ചേർന്ന മോട്ടോർ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനം. ജിപിഎസ് പെട്ടെന്ന് ഘടിപ്പിക്കുക എന്നുള്ളത് അശാസ്ത്രീയമായ നടപടിയാണെന്ന് യോഗം ആരോപിച്ചു.

ADVERTISEMENT

English summary: Motor vehicle strike in kerala next week