പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കോടികൾ വായ്പയെടുത്ത് മുങ്ങിയ ഇന്ത്യൻ വജ്രവ്യാപാരി നീരവ് മോദിക്ക് ലണ്ടൻ കോടതി ജാമ്യം നിഷേധിച്ചു. കീഴ്ക്കോടതി ജാമ്യം... Nirav Modi's bail plea rejected again by London court

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കോടികൾ വായ്പയെടുത്ത് മുങ്ങിയ ഇന്ത്യൻ വജ്രവ്യാപാരി നീരവ് മോദിക്ക് ലണ്ടൻ കോടതി ജാമ്യം നിഷേധിച്ചു. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചത് പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് നീരവ് മോദി ഹൈക്കോടതിയെ സമീപിച്ചത്. 2018 ജനുവരിയിൽ ലണ്ടനിലെത്തുമ്പോൾ തനിക്കെതിരെ കുറ്റമൊന്നും ചുമത്തപ്പെട്ടില്ലെന്നും ബ്രിട്ടനിലെ നിയമങ്ങൾ പാലിച്ചും നികുതി അടച്ചുമാണ് ജീവിക്കുന്നതെന്നും മോദി വാദിച്ചു.

നാലാം തവണയാണ് ജാമ്യപേക്ഷ തള്ളിയത്. ഇന്ത്യയുടെ അഭ്യർഥനയെത്തുടർന്നാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്. 14,000 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വായ്പ എടുത്ത മോദി തിരിച്ചടക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു. മാർച്ച് 19ന് സ്കോട്‌ലൻഡ് യാർഡ് ഉദ്യോഗസ്ഥരാണ് മോദിയെ അറസ്റ്റ് ചെയ്തത്. 

ADVERTISEMENT

English summary: Nirav Modi's bail plea rejected again by London court