ആഗ്ര ∙ ഉത്തർപ്രദേശ് ബാർ കൗൺസിലിന്റെ ആദ്യ ചെയർപേഴ്സൻ ദർവേശ് യാദവ് (38) വെടിയേറ്റു മരിച്ചു. ആഗ്ര ജില്ലാ കോടതി പരിസരത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. ... UP Bar council chief shot dead

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗ്ര ∙ ഉത്തർപ്രദേശ് ബാർ കൗൺസിലിന്റെ ആദ്യ ചെയർപേഴ്സൻ ദർവേശ് യാദവ് (38) വെടിയേറ്റു മരിച്ചു. ആഗ്ര ജില്ലാ കോടതി പരിസരത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. സഹപ്രവർത്തകനായ മനിഷ് ശർമയാണ് വെടിയുതിർത്തതെന്നു പൊലീസ് പറഞ്ഞു. തിങ്കളാഴ്ചയാണു ദർവേശ് യാദവ് ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്.   

സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണു മൂന്നുവട്ടം ദർവേശിനു നേരെ വെടിയുതിർത്തത്. തുടർന്ന് മനിഷ് ശർമ സ്വയം വെടിവച്ചു. ഇരുവരെയും പൊലീസ് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ദർവശിനെ രക്ഷിക്കാനായില്ല. മനിഷിന്റെ നില ഗുരുതരമായി തുടരുന്നു.

ADVERTISEMENT

English summary: UP Bar council chief shot dead