കൊല്ലം ∙ സെമിത്തേരിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരു മാസമായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന തുരുത്തിക്കര ജെറുസലം മർത്തോമ്മാ ഇടവകാംഗമായ കാളിശേരിൽ അന്നമ്മ(75) യുടെ മൃതദേഹം... clash over cemetery in Kollam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ സെമിത്തേരിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരു മാസമായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന തുരുത്തിക്കര ജെറുസലം മർത്തോമ്മാ ഇടവകാംഗമായ കാളിശേരിൽ അന്നമ്മ(75) യുടെ മൃതദേഹം സംസ്കരിച്ചു. ആത്മഹത്യ ഭീഷണിയുമായി നിലയുറപ്പിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.

പ്രദേശത്തെ കുടിവെള്ളം മലിനമാകുന്നതായി ആരോപിച്ച് ശ്മശാനത്തിന്റെ ഉപയോഗത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ജില്ലാ ഭരണകൂടത്തിനു നിർദേശ പ്രകാരം കോൺക്രീറ്റ് സെൽ നിർമിച്ച ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ശക്തമായ പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.