വൈത്തിരി∙സഹോദരന്റെ കൺമുൻപിൽ വാഹനമിടിച്ച് യുവതി മരിച്ചു. വൈത്തിരി തളിപ്പുഴ സ്വദേശി പ്രീത ( 43) ആണ് മരിച്ചത്. രാവിലെ പത്തരയോടെ കോഴിക്കോട്- മൈസൂരു ദേശീയ പാതയിലാണ് അപകടം. വൈത്തിരിയിലെ റിസോർട്ട് One Killed In Vythiri Road Accident.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈത്തിരി∙ സഹോദരന്റെ കൺമുൻപിൽ വാഹനമിടിച്ച് യുവതി മരിച്ചു. വൈത്തിരി തളിപ്പുഴ സ്വദേശി പ്രീത ( 43) ആണ് മരിച്ചത്. രാവിലെ പത്തരയോടെ കോഴിക്കോട്- മൈസൂരു ദേശീയ പാതയിലാണ് അപകടം.

വൈത്തിരിയിലെ റിസോർട്ട് ജീവനക്കാരിയായ പ്രീത സഹോദരന്റെ ജീപ്പിൽ നിന്നിറങ്ങി റിസോർട്ടിലേക്കു നടന്നു പോകവേ, എതിർ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു.

ADVERTISEMENT

ഉടൻതന്നെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെയും വൈത്തിരിയിൽ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ലോട്ടറി വിൽപനക്കാരനായ സുനിൽ കുമാറാണ് സ്കൂട്ടറിൽ സഞ്ചരിക്കവേ ടിപ്പർ ലോറിയിടിച്ച് മരിച്ചത്. 

English Summary: One Killed In  Vythiri Road Accident